ഇന്നലെ പോലീസ് പുറത്തുവിട്ട
പെണ്ണുകേസ് പ്രതി
പിടികിട്ടാപ്പുള്ളിയുടെ
സങ്കല്പ രേഖാ ചിത്രം കണ്ടിട്ട്
ഏറെ പരിചയം തോന്നുന്നുണ്ടെനിക്ക്....
അല്ലല്ല...ആരിത്...?
കണ്ടിട്ട് കണ്‍മുന്നില്‍ നിന്ന്
മറഞ്ഞപോലെ....!
എന്തിനാ പേരുപോലും
നാവിന്‍തുമ്പില്‍ വന്നു തുടിക്കുന്നു....
കണ്ടില്ലേ നോട്ടം
കൌശലക്കാരനാം കുറുക്കന്റേതു തന്നെ
ചുണ്ടില്‍ വിരിയുന്നൊരാ
പുഞ്ചിരിയില്‍ വഞ്ചന
പൂത്തുനില്പുണ്ടെന്ന്
കണ്ടാലേയറിയാം....
പണ്ടാരമടങ്ങാനുണ്ടായേതോ കാലന്.....!
നിങ്ങളിലാരുമായോ നല്ല
രൂപ സാദ്ൃശ്യമുണ്ട് തീര്ച്ച
ഒന്നോര്‍ത്തെടുത്തിട്ട്
ഞാനിപ്പോള് പറയാം
എങ്ങുമെഴുനേറ്റു പോകരുതേ
നിങ്ങള്...
ചിന്തയില്‍ മുങ്ങിയും
പൊങ്ങിയും ഞാനിരിക്കേ
ഒന്നുമറിയാത്തൊരെന്‍
കുഞ്ഞുമകന്‍ അടുത്തുവന്ന്
ഏറെ നേരം പമ്മി നിന്നിട്ട്
ആ ചിത്രം ചൂണ്ടി പറയുന്നു
അച്ഛനെപ്പോലൊരാളുടെ
പടം ദാണ്ടെ പത്രത്തില്‍
കിടക്കുന്നു......!!
പെണ്ണുകേസ് പ്രതി
പിടികിട്ടാപ്പുള്ളിയുടെ
സങ്കല്പ രേഖാ ചിത്രം കണ്ടിട്ട്
ഏറെ പരിചയം തോന്നുന്നുണ്ടെനിക്ക്....
അല്ലല്ല...ആരിത്...?
കണ്ടിട്ട് കണ്‍മുന്നില്‍ നിന്ന്
മറഞ്ഞപോലെ....!
എന്തിനാ പേരുപോലും
നാവിന്‍തുമ്പില്‍ വന്നു തുടിക്കുന്നു....
കണ്ടില്ലേ നോട്ടം
കൌശലക്കാരനാം കുറുക്കന്റേതു തന്നെ
ചുണ്ടില്‍ വിരിയുന്നൊരാ
പുഞ്ചിരിയില്‍ വഞ്ചന
പൂത്തുനില്പുണ്ടെന്ന്
കണ്ടാലേയറിയാം....
പണ്ടാരമടങ്ങാനുണ്ടായേതോ കാലന്.....!
നിങ്ങളിലാരുമായോ നല്ല
രൂപ സാദ്ൃശ്യമുണ്ട് തീര്ച്ച
ഒന്നോര്‍ത്തെടുത്തിട്ട്
ഞാനിപ്പോള് പറയാം
എങ്ങുമെഴുനേറ്റു പോകരുതേ
നിങ്ങള്...
ചിന്തയില്‍ മുങ്ങിയും
പൊങ്ങിയും ഞാനിരിക്കേ
ഒന്നുമറിയാത്തൊരെന്‍
കുഞ്ഞുമകന്‍ അടുത്തുവന്ന്
ഏറെ നേരം പമ്മി നിന്നിട്ട്
ആ ചിത്രം ചൂണ്ടി പറയുന്നു
അച്ഛനെപ്പോലൊരാളുടെ
പടം ദാണ്ടെ പത്രത്തില്‍
കിടക്കുന്നു......!!
അവനവന്‍ നന്നായിട്ടുവേണം ;മറ്റുള്ളവരുടെ കുറ്റംചൂഴ്ന്നുനോക്കാന്‍....
മറുപടിഇല്ലാതാക്കൂനല്ല സന്ദേശം......
ആശംസകള്‍
നന്ദി തങ്കപ്പന് സാര് ആദ്യ അഭിപ്രായത്തിന്......കവി ഉദ്ദേശിച്ച രീതിയില് കവിത വായിക്കപ്പെട്ടതിനും....
ഇല്ലാതാക്കൂഹ ഹ ഹഹാ.....
മറുപടിഇല്ലാതാക്കൂ:):):)
ഇല്ലാതാക്കൂഹ ഹാ കൊള്ളാം ...
മറുപടിഇല്ലാതാക്കൂ:) നന്ദി സ്വാതി.....
ഇല്ലാതാക്കൂകള്ളൻ. കശ്മലൻ. കണ്ടാലറിയാം അത് നിങ്ങൾ തന്നെ എന്ന്. കുഞ്ഞ് നിങ്ങളുടെ നേർക്ക് വിരൽ ചൂണ്ടിയത് കൊണ്ട് തൽക്കാലം ഞങ്ങൾ രക്ഷപ്പെട്ടു. കമൻറ് ഇടാൻ പേടി. ആ കുഞ്ഞു കൈ ഞങ്ങളുടെ നേർക്ക് വരുമോ എന്ന പേടിയിൽ.
മറുപടിഇല്ലാതാക്കൂനന്ദി ബിപിന്‍ സാര്‍.....നല്ല അഭിപ്രായത്തിന്...
ഇല്ലാതാക്കൂകൊള്ളാം
മറുപടിഇല്ലാതാക്കൂ