tag:blogger.com,1999:blog-3431563256680010091.post7180917281862184460..comments2023-06-17T02:51:23.844-07:00Comments on iRuL niLavU ഇരുള് നിലാവ്: ഞാന്‍ വീട് പൊളിച്ചു പണിയണമോ..?.AnuRaj.Kshttp://www.blogger.com/profile/11266379144131591963noreply@blogger.comBlogger25125tag:blogger.com,1999:blog-3431563256680010091.post-14585439503273978822014-08-18T04:55:47.847-07:002014-08-18T04:55:47.847-07:00വീട് ഏതാണെങ്കിലും അതിൽ സമാധാനമായി താമസിക്കുക ...വീട് ഏതാണെങ്കിലും അതിൽ സമാധാനമായി താമസിക്കുക എന്നാതാണ് മുഖ്യം !

എല്ലാ ആശംസകളും !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-17205526742635885592014-01-01T09:53:30.223-08:002014-01-01T09:53:30.223-08:00ഈ കവിത വായിച്ചിട്ടില്ലായിരുന്നു
വീട്ടുപണിക്കൊരു പ...ഈ കവിത വായിച്ചിട്ടില്ലായിരുന്നു
വീട്ടുപണിക്കൊരു പണിയിൽ നിന്ന് നേരെ ഇതു വായിക്കാനെത്തി ....
അനുരാജ് കവിതയെഴുത്തിന് പുതിയൊരു ഭാഷ പൊളിച്ചു പണിയുകയാണ്Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-5481468528251370292013-11-08T02:57:13.968-08:002013-11-08T02:57:13.968-08:00നന്ദി മധു സാര്‍......ഇത് പൂര്‍ണ്ണമായും എന്റെ സ്വാനുഭ...നന്ദി മധു സാര്‍......ഇത് പൂര്‍ണ്ണമായും എന്റെ സ്വാനുഭവമൊന്നുമല്ല...കേട്ടോ.....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-9819293106636494252013-11-08T02:55:33.844-08:002013-11-08T02:55:33.844-08:00നന്ദി ടീച്ചര്‍....എന്റെ ബ്ലോഗിന്റെ തുടക്കകാലത്ത് എഴ...നന്ദി ടീച്ചര്‍....എന്റെ ബ്ലോഗിന്റെ തുടക്കകാലത്ത് എഴുതി പോസ്റ്റ് ചെയ്തതാണിത്.....ബ്ലോഗര്‍ എന്ന നിലയില്‍ എനിക്ക് കുറച്ച് പുളളപ്പ് നേടി തന്ന കവിതയാണിത്......വായനക്കാര്‍ക്ക് ഇതെന്റെ സ്വന്തം ജീവിതാനുഭവമായി തോന്നിയേക്കാം...ഒരു നാല്പത് ശതമാനം മാത്രമേ ഇതില്‍ എന്റെ അനുഭവമായിട്ടുളളൂ.........AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-45847893600008058852013-11-07T20:39:08.444-08:002013-11-07T20:39:08.444-08:00പൊളിച്ചു പണിതോ? പുതിയ വീട്ടില്‍ താമസിക്കുമ്പോഴും അ...പൊളിച്ചു പണിതോ? പുതിയ വീട്ടില്‍ താമസിക്കുമ്പോഴും അമ്മയും അച്ഛനും സ്നേഹം തന്ന ഈ വീട് മനസ്സില്‍ മായാതെ നില്ക്കും.ഒരിക്കലും പോളിക്കപ്പെടാത്ത ആ ഓര്‍മ്മകള്‍ കാത്തു സൂക്ഷിക്കാം നമുക്ക് നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-39541779235518791642013-02-18T17:42:21.017-08:002013-02-18T17:42:21.017-08:00എന്തും പൊളിക്കാൻ എളുപ്പമാണ്. പണിയാനാണ് പ്രയാസം. ...എന്തും പൊളിക്കാൻ എളുപ്പമാണ്. പണിയാനാണ് പ്രയാസം. പ്രത്യേകിച്ച് ഒരു വീട്, ഈ കാലത്ത്. ങ് ഹാ! പിന്നെ, കയ്യിൽ പൂത്ത കാശുണ്ടെങ്കിൽ ഒന്നും പ്രശ്നമല്ല. കെട്ടോ. ഈ കവിതയിൽ സ്വാനുഭവത്തിന്റെ മേമ്പൊടിയില്ലേ എന്നു ഞാൻ സംശയിക്കുന്നു. ആശംസകൾ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-30758491427629107012013-02-12T00:47:54.368-08:002013-02-12T00:47:54.368-08:00ഡിയര്‍ മാഡ് എന്റെ മനസ്സിലുളളതാണ് താങ്കള്‍ പറഞ്ഞത്......ഡിയര്‍ മാഡ് എന്റെ മനസ്സിലുളളതാണ് താങ്കള്‍ പറഞ്ഞത്.....നന്ദി..നന്ദിAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-36675192490973587512013-02-12T00:45:24.227-08:002013-02-12T00:45:24.227-08:00അഭിപ്രായത്തിനും, അഭിനന്ദനത്തിനും വിനീതമായ നന്ദി......അഭിപ്രായത്തിനും, അഭിനന്ദനത്തിനും വിനീതമായ നന്ദി...നമസ്കാരംAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-3065564161038713792013-02-11T05:18:53.711-08:002013-02-11T05:18:53.711-08:00ശരിക്കും പൊന്തക്കാട്ടില്‍ നിന്നും എത്തിനോക്കുന്ന ക...ശരിക്കും പൊന്തക്കാട്ടില്‍ നിന്നും എത്തിനോക്കുന്ന കുറുക്കനെ പോലൊരു മേല്‍ക്കൂര.. പൊളിക്കേണ്ട പൊളിക്കേണ്ട.. പുതിയ വീട് വെക്കാന്‍ അല്പം മേനക്കേടാArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-13091542840954544822013-02-02T09:51:17.182-08:002013-02-02T09:51:17.182-08:00പ്രിയപ്പെട്ട അനുരാജ്,
...പ്രിയപ്പെട്ട അനുരാജ്,

പൊളിക്കുന്ന വീടിന്റെ പൈതൃകം നെഞ്ചോട് ചേര്‍ത്ത്,പുതിയ വീട്ടില്‍ തമസമാക്കുക.

കാരണവരുടെയെല്ലാം അനുഗ്രഹം ലഭിക്കട്ടെ !

പുതിയ ചുവരുകള്‍ക്കുള്ളില്‍ നന്മയും സ്നേഹവും നിറയട്ടെ !

നന്നായി എഴുതി !

ആശംസകള്‍ !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-64090404153501717912013-01-31T02:39:09.034-08:002013-01-31T02:39:09.034-08:00നന്ദി....ഗിരീഷ്...വീണ്ടും വരികനന്ദി....ഗിരീഷ്...വീണ്ടും വരികAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-13910826962141798442013-01-31T02:38:19.713-08:002013-01-31T02:38:19.713-08:00ഈ വരവിനും ആശംസയ്ക്കും നന്ദി...ജോര്ജ്ജ്ഈ വരവിനും ആശംസയ്ക്കും നന്ദി...ജോര്‍ജ്ജ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-66223421713768384382013-01-31T02:37:14.885-08:002013-01-31T02:37:14.885-08:00അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി...വഴിമരങ്ങള്അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി...വഴിമരങ്ങള്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-19571996053053987382013-01-29T10:18:12.002-08:002013-01-29T10:18:12.002-08:00നന്നാകട്ടെ പുതിയ വീടും നാടും ആശംസകൾനന്നാകട്ടെ പുതിയ വീടും നാടും ആശംസകൾT.R.GEORGEhttps://www.blogger.com/profile/05522836700825053946noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-21828105698054983922013-01-28T02:28:53.021-08:002013-01-28T02:28:53.021-08:00അനുരാജ് ,
ചില സ്മരണകള്‍ അങ്ങനെയാണ് നമുക്കുമാത്രം ...അനുരാജ് ,
ചില സ്മരണകള്‍ അങ്ങനെയാണ് നമുക്കുമാത്രം ഹൃദ്യം ,

മറ്റുള്ളവര്‍ക്ക്, തട്ടിന്‍പുറത്ത് മരപ്പട്ടികളോടുന്ന ചില മാറാലച്ചിന്തകള് ..മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-51429821053783443632013-01-23T22:30:09.624-08:002013-01-23T22:30:09.624-08:00അജ്ഞാതാനം സഹയാത്രികന് ഞാന്‍ നിന്റെ ഉള്‍പൂവിന്‍ തു...അജ്ഞാതാനം സഹയാത്രികന് ഞാന്‍ നിന്റെ ഉള്‍പൂവിന്‍ തുടിപ്പുകളറിഞ്ഞൂ .....നന്ദി സുഹൃത്തേ AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-51903455012563637382013-01-22T23:02:22.617-08:002013-01-22T23:02:22.617-08:00പ്രിയപ്പെട്ട സുഹൃത്തെ,
ആശയം നര്‍മം നിറച്ചു നന്നായി...പ്രിയപ്പെട്ട സുഹൃത്തെ,
ആശയം നര്‍മം നിറച്ചു നന്നായി അവതരിപ്പിച്ചു
ഇഷ്ടമായി, നല്ല കവിത
സ്നേഹത്തോടെ
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-48925976683203254972013-01-22T04:02:01.864-08:002013-01-22T04:02:01.864-08:00ഈ പണ്ടാരക്കാലനെ ഇഷ്ടമായതില്‍ സന്തോഷം....വീണ്ടും ഈ വ...ഈ പണ്ടാരക്കാലനെ ഇഷ്ടമായതില്‍ സന്തോഷം....വീണ്ടും ഈ വഴി വരികAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-80649122419486455272013-01-22T04:00:30.483-08:002013-01-22T04:00:30.483-08:00നന്ദി അജിത് സാര്‍...താങ്കളെപ്പോലുളളവരുടെ നിസ്വാര്‍ത്...നന്ദി അജിത് സാര്‍...താങ്കളെപ്പോലുളളവരുടെ നിസ്വാര്‍ത്ഥമായ അഭിപ്രായമാണ് എന്നെന്നും എന്നെപ്പോലുളള ബ്ലോഗര്‍മാരുടെ ഊര്‍ജ്ജം.AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-13950788976040795352013-01-22T03:58:28.455-08:002013-01-22T03:58:28.455-08:00അഭിപ്രായത്തിന് നന്ദി ഡോക്ടര്‍.....പക്ഷെ നമ്മള് നാട്...അഭിപ്രായത്തിന് നന്ദി ഡോക്ടര്‍.....പക്ഷെ നമ്മള് നാട് ഓടുമ്പോള്‍ നടുവേ ഓടണ്ടേ...അതുകൊണ്ട് വീട് പൊളിച്ചു പണിയാന്‍ തന്നെ തീരുമാനിച്ചുAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-68245196725216556122013-01-22T03:54:32.849-08:002013-01-22T03:54:32.849-08:00ഞാനും സൌഗന്ധികത്തെപ്പോലെ ചിന്തിക്കുന്നയാളാണ്...പക്...ഞാനും സൌഗന്ധികത്തെപ്പോലെ ചിന്തിക്കുന്നയാളാണ്...പക്ഷെ എന്തു ചെയ്യാം വീടു പൊളിച്ചു പണിഞ്ഞില്ലങ്കില് വീട്ടുകാരെല്ലാവരും കൂടെ എന്നെ പൊളിച്ചു പണിയും.AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-19084874242054057812013-01-22T01:30:04.853-08:002013-01-22T01:30:04.853-08:00ഉമ്മറത്തിണ്ണയില്‍ ചാഞ്ഞങ്ങിരിയ്ക്കുന്ന പണ്ടാറക്കാല...ഉമ്മറത്തിണ്ണയില്‍ ചാഞ്ഞങ്ങിരിയ്ക്കുന്ന പണ്ടാറക്കാലനെ വല്ലാതെ ഇഷ്ടമായി. നമ്മിലെല്ലാമുണ്ട് ആ പണ്ടാരക്കാലന് ..... വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-39876916235371690462013-01-21T11:06:49.834-08:002013-01-21T11:06:49.834-08:00ഇതങ്ങിഷ്ടപ്പെട്ടു കേട്ടോഇതങ്ങിഷ്ടപ്പെട്ടു കേട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-60793938760724155872013-01-21T06:28:05.369-08:002013-01-21T06:28:05.369-08:00ആശയം നന്നായിരിക്കുന്നു.
ജനിച്ചുവളര്‍ന്ന വീട് - അ...ആശയം നന്നായിരിക്കുന്നു.
ജനിച്ചുവളര്‍ന്ന വീട് - അതിനോടുള്ള നമ്മുടെ അടുപ്പം അച്ഛനമ്മമാരോട് ഉള്ളതുപോലെ തന്നെയാണ്. അത് നമ്മുടെ പങ്കാളികള്‍ മനസ്സിലാക്കിയേ പറ്റൂ. ഇല്ലെങ്കില്‍ അതിന്റേതായ രീതിയില്‍ പറഞ്ഞു മനസ്സിലാക്കണം. എന്നിട്ട് രണ്ടുപേരും കൂടി ഒരു തീരുമാനത്തില്‍ എത്തണം. അത്രതന്നെ.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.comdrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-17356701709018815492013-01-21T06:25:57.360-08:002013-01-21T06:25:57.360-08:00വേണ്ടേ വേണ്ട....
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്...വേണ്ടേ വേണ്ട....
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രികമെഴുതിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക്
ഉച്ചത്തിൽ സന്ധ്യയ്ക്കു നാമ ജപം

നന്നായി എഴുതി..

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com