tag:blogger.com,1999:blog-3431563256680010091.post7019362755994954440..comments2023-06-17T02:51:23.844-07:00Comments on iRuL niLavU ഇരുള് നിലാവ്: ചിത്തരോഗാശുപത്രിയില്‍ നിന്ന് ഒരു കത്ത്......AnuRaj.Kshttp://www.blogger.com/profile/11266379144131591963noreply@blogger.comBlogger32125tag:blogger.com,1999:blog-3431563256680010091.post-45624546095364287682015-05-21T03:33:32.960-07:002015-05-21T03:33:32.960-07:00എത്ര വേഗത്തിലാണ് ജീവിത
ചിത്രങ്ങള്‍ മാറിമറിയുന്നത്...എത്ര വേഗത്തിലാണ് ജീവിത
ചിത്രങ്ങള്‍ മാറിമറിയുന്നത്
പെട്ടോന്നുരുനാള്‍ ദൂരെയേതോ ദിക്കില്‍
ജോലിക്കുപോയി വന്നതിന് തൊട്ടു
മിണ്ടാട്ടമില്ലതെയായി '

പിന്നെ
തീരാത്ത സന്ധിയാണല്ലോ പ്രതിസന്ധി അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-7150343191047800082015-05-20T21:58:04.264-07:002015-05-20T21:58:04.264-07:00പെട്ടെന്നൊരു ഉത്തരം പറയാനാവാത്ത സമസ്യപെട്ടെന്നൊരു ഉത്തരം പറയാനാവാത്ത സമസ്യvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-14914770902357533482014-08-04T15:48:08.867-07:002014-08-04T15:48:08.867-07:00ഹൃദയ സ്പര്‍ശിയായ വരികള്‍
കാവ്യ ഭാവം അല്പം കൈ വിട്...ഹൃദയ സ്പര്‍ശിയായ വരികള്‍
കാവ്യ ഭാവം അല്പം കൈ വിട്ടു പോയോ എന്നൊരു സംശയം ... ആശംസകള്‍ :)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-64741319799902825532014-08-04T06:57:47.697-07:002014-08-04T06:57:47.697-07:00എന്താണ് പറയേണ്ടത് ?പറയാതിരിക്കേണ്ടത് ?ഹൌ ....വേദന ...എന്താണ് പറയേണ്ടത് ?പറയാതിരിക്കേണ്ടത് ?ഹൌ ....വേദന ..വേദന ...!!
കവിത വല്ലാതെ വേദനിപ്പിച്ചു എന്നു മാത്രം പറയട്ടെ.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-84147037294716468762014-07-31T07:11:27.640-07:002014-07-31T07:11:27.640-07:00ഇതിപ്പോ പ്രശ്നാകുമല്ലോ...
ആലോചിച്ചിട്ട് ഇപ്പൊ വരാമ...ഇതിപ്പോ പ്രശ്നാകുമല്ലോ...
ആലോചിച്ചിട്ട് ഇപ്പൊ വരാമേ........................Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-77950249559206406862014-07-31T06:03:10.326-07:002014-07-31T06:03:10.326-07:00നല്ല കഥ.
മക്കളെ പേടിച്ചു അച്ഛനെ ഉപേക്ഷിച്ചു കളയണോ...നല്ല കഥ.
മക്കളെ പേടിച്ചു അച്ഛനെ ഉപേക്ഷിച്ചു കളയണോ...?റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-86946719428921574302013-04-09T05:27:28.496-07:002013-04-09T05:27:28.496-07:00അഭിപ്രായത്തിന് നന്ദി മധുസൂതനൻ സർ അഭിപ്രായത്തിന് നന്ദി മധുസൂതനൻ സർ AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-84309055748586408052013-04-09T05:25:41.886-07:002013-04-09T05:25:41.886-07:00അഭിപ്രായം രേഖപ്പെടുത്തിയതിന് ഹൃദ്യമായ നന്ദി .........അഭിപ്രായം രേഖപ്പെടുത്തിയതിന് ഹൃദ്യമായ നന്ദി ...... നളിന കുമാരി ടീച്ചർ AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-67188582078143725782013-04-08T19:12:51.090-07:002013-04-08T19:12:51.090-07:00നൊമ്പരമുണർത്തുന്ന ഈ കഥ മനസ്സിൽ തട്ടും വിധം അവതരിപ്...നൊമ്പരമുണർത്തുന്ന ഈ കഥ മനസ്സിൽ തട്ടും വിധം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-38628613068759223842013-04-07T00:21:17.544-07:002013-04-07T00:21:17.544-07:00മനസ്സിനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത് ഈ കഥ. ആ സ്ഥാ...മനസ്സിനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത് ഈ കഥ. ആ സ്ഥാനത് ഞാൻ ആണെങ്കില എന്ത് ചെയ്യും. അദ്ധേഹത്തെ കൂട്ടികൊണ്ട് വേറെ എങ്ങോട്ടെങ്കിലും പോകും. ആരുമില്ലാതവര്ക്കും ജീവിക്കാൻ ഇടമുണ്ടല്ലോ ഈ ഭൂമിയില.....
അഭിനന്ദനങ്ങൾ അനിയാ നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-17348413869790935172013-04-05T03:51:56.161-07:002013-04-05T03:51:56.161-07:00വായനക്കും, അഭിപ്രായത്തിനും നന്ദി...വിനോദ് മാഷ്വായനക്കും, അഭിപ്രായത്തിനും നന്ദി...വിനോദ് മാഷ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-21681755280304498642013-04-05T03:50:54.897-07:002013-04-05T03:50:54.897-07:00അഭിപ്രായത്തിന് നന്ദി തങ്കപ്പന് സാര്അഭിപ്രായത്തിന് നന്ദി തങ്കപ്പന് സാര്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-22272857118957631112013-04-04T09:39:34.293-07:002013-04-04T09:39:34.293-07:00നല്ല ഇതിവൃത്തം.
മനോഹരമായ വരികള്‍ ..
അഭിനന്ദനങ്ങള്‍...നല്ല ഇതിവൃത്തം.
മനോഹരമായ വരികള്‍ ..
അഭിനന്ദനങ്ങള്‍ ....വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-63216369382134291542013-04-04T01:45:22.955-07:002013-04-04T01:45:22.955-07:00അജ്ഞാത ജഢത്വവും,ചിത്തരോഗാശുപത്രിയില്‍ നിന്നുള്ള ഇന...അജ്ഞാത ജഢത്വവും,ചിത്തരോഗാശുപത്രിയില്‍ നിന്നുള്ള ഇന്നത്തെ രജിസ്റ്റേര്ഡും.....
നല്ല വരികള്‍
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-92226862313300155102013-04-03T21:35:56.499-07:002013-04-03T21:35:56.499-07:00സത്യമാണ്...സമകാലിക ജീവിതാവസ്ഥയില്‍ രോഗങ്ങളും, ദുരിത...സത്യമാണ്...സമകാലിക ജീവിതാവസ്ഥയില്‍ രോഗങ്ങളും, ദുരിതങ്ങളും ആര്‍ക്കുവേണമെങ്കിലും, എപ്പോഴും, ഏതു രൂപത്തില്‍ വേണമെങ്കിലും വരാം...പക്ഷെ ആരുമത് മനസ്സിലാക്കുന്നില്ല. അഭിപ്രായത്തിന് നന്ദി ശ്രീജേഷ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-76851476431106740272013-04-03T12:02:45.088-07:002013-04-03T12:02:45.088-07:00ഏതു നിമിഷവും തെറ്റാവുന്ന സമനിലയുമായി ജീവിക്കുന്നവര...ഏതു നിമിഷവും തെറ്റാവുന്ന സമനിലയുമായി ജീവിക്കുന്നവരാണ് നമ്മള് എന്ന യാഥാര്‍ത്ഥ്യം മനസിലാക്കുവാന്‍ ശ്രമിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കുറച്ചുകൂടെ മനുഷ്യത്തപരമായ സമീപനം കൈകൊള്ളാന്‍ സാധിക്കയില്ലേ അനു..Anonymoushttps://www.blogger.com/profile/01861066895601446561noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-60340874042164230172013-04-03T01:00:37.575-07:002013-04-03T01:00:37.575-07:00ഇല്ല...അങ്ങനെയൊരു സിനിമയെക്കുറിച്ച് കേള്‍ക്കുന്നതു ...ഇല്ല...അങ്ങനെയൊരു സിനിമയെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ ആദ്യമായാണ്. ഭ്രാന്തുമായി ബന്ധപ്പെട്ട് ചില കഥകള്‍ വായിച്ചിട്ടുണ്ട്. അതില്‍ പ്രധാനം എം.ടിയുടെ ഇരുട്ടിന്റെ ആത്മാവാണ്. പിന്നെ കുറച്ച് ജീവിത അനുഭവങ്ങള്‍...ബ്ലോഗ് തുടങ്ങിയതോടെ എന്തെങ്കിലും എഴുതണമെന്ന തോന്നല്‍ മനസ്സില്‍ എപ്പോഴുമുളളതുകൊണ്ട് ഒരു കാഴ്ചയും , ചിന്തയും വെറുതെ കളയുന്നില്ല. അതിന് ഒരു രൂപം വരുത്തുവാന്‍ ശ്രമിക്കുന്നു. അത്രമാത്രം...അഭിപ്രായത്തിന് നന്ദി....ഭാനു കളരിക്കല്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-64244077553276046232013-04-03T00:52:05.193-07:002013-04-03T00:52:05.193-07:00അഭിപ്രായത്തിന് നന്ദി...നിധീഷ്അഭിപ്രായത്തിന് നന്ദി...നിധീഷ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-87805795075288606792013-04-03T00:40:05.726-07:002013-04-03T00:40:05.726-07:00വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വിനീതമായ നന്...വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വിനീതമായ നന്ദി.....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-8439401022954255822013-04-03T00:23:45.249-07:002013-04-03T00:23:45.249-07:00പത്താം നിലയിലെ തീവണ്ടി എന്ന സിനിമ കണ്ടുവോ?
പത്താം നിലയിലെ തീവണ്ടി എന്ന സിനിമ കണ്ടുവോ?
ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-83351125134308319612013-04-02T22:23:18.634-07:002013-04-02T22:23:18.634-07:00വല്ലാത്ത പ്രതിസന്ധി തന്നെ............, നല്ല ആവിഷ്ക...വല്ലാത്ത പ്രതിസന്ധി തന്നെ............, നല്ല ആവിഷ്കാരം niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-2549511372037481152013-04-02T21:58:37.111-07:002013-04-02T21:58:37.111-07:00ലിഷാന.... ആദ്യമായി ഈ ബ്ലോഗില്‍ വന്ന് അഭിപ്രായം രേഖപ...ലിഷാന.... ആദ്യമായി ഈ ബ്ലോഗില്‍ വന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദിAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-86018360066541486942013-04-02T21:56:54.992-07:002013-04-02T21:56:54.992-07:00സബീന ആദ്യമായാണല്ലോ ഈ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടത്...സബീന ആദ്യമായാണല്ലോ ഈ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടത്തുന്നത്.ഓരോ പുതിയ ആളിന്റെ വരവും എന്നെ ആവേശഭരിതനാക്കുന്നു,....നന്ദി വീണ്ടും വരികAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-12911564070622015732013-04-02T21:54:11.273-07:002013-04-02T21:54:11.273-07:00സൌഗന്ധികത്തിന്റെ അഭിപ്രായം തന്നെയാണ് എനിക്കും...പക...സൌഗന്ധികത്തിന്റെ അഭിപ്രായം തന്നെയാണ് എനിക്കും...പക്ഷേ ഈ അമ്മ സ്വന്തമായി ഒരു ചില്ലിക്കാശു പോലുമെടുക്കാനില്ലാത്ത ഒരു നിര്ദ്ധനയല്ലേ....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-6635253076369255832013-04-02T21:51:51.315-07:002013-04-02T21:51:51.315-07:00രചനയുടെ അവസാന ഘട്ടത്തില്‍ എഴുത്തുകാരന് വളരെയധികം കു...രചനയുടെ അവസാന ഘട്ടത്തില്‍ എഴുത്തുകാരന് വളരെയധികം കുഴച്ചുകളഞ്ഞ ഒരു സൃഷ്ടിയാണിത്...അഭിപ്രായത്തിന്ന നന്ദി ഡോക്ടര്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.com