tag:blogger.com,1999:blog-3431563256680010091.post5378222802410091838..comments2023-06-17T02:51:23.844-07:00Comments on iRuL niLavU ഇരുള് നിലാവ്: പെണ്ണുങ്ങളേ...സുല്ല്..സുല്ല്..!!AnuRaj.Kshttp://www.blogger.com/profile/11266379144131591963noreply@blogger.comBlogger31125tag:blogger.com,1999:blog-3431563256680010091.post-44178292844591737932015-09-05T06:49:41.852-07:002015-09-05T06:49:41.852-07:00ഞാനില്ലേ! തുണിയെടുക്കാനും, ആഭരണം വാങ്ങാനും. എത്ര ത...ഞാനില്ലേ! തുണിയെടുക്കാനും, ആഭരണം വാങ്ങാനും. എത്ര തിരഞ്ഞാലും മതിയാവില്ലിവർക്ക്. അവര്‍ പോയ് എടുക്കുകയോ ഉടുക്കുകയോ ഒക്കെ ചെയ്തോട്ടെ. പണം കൊടുക്കാൻ ഞാൻ തയ്യാറാ.
(രഹസ്യം) :- സെലക്ഷൻ അറിയില്ലാ എന്ന കാരണത്താൽ എന്നെ കൂടെ കുട്ടില്ല. ;)
ഷാജി കെ എസ്https://www.blogger.com/profile/00080303792979076204noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-47405744775458996342013-06-03T00:12:04.665-07:002013-06-03T00:12:04.665-07:00പ്രിയ ബൈജു എന്നെക്കുറിച്ചുളള താങ്കളുടെ നിഗമനങ്ങളെല...പ്രിയ ബൈജു എന്നെക്കുറിച്ചുളള താങ്കളുടെ നിഗമനങ്ങളെല്ലാം തെറ്റാണ്. ഞാന്‍ വളരെ അലസനായിട്ടുളള ഒരാളാണ്. വെറുതെയിരുന്നു ഒറ്റയ്ക്ക് സ്വപ്നം കാണുന്ന ഒരാള്‍....പ്രത്യേകിച്ച് ഒരു ലക്ഷ്യ ബോധവുമില്ലാത്ത ഒരാള്‍..കിട്ടുന്നതു കൊണ്ട് തൃപ്തിപ്പെടുന്ന ഒരാള്‍. ചുറ്റു വട്ടത്തു കാണുന്നത് ചിലതെല്ലാം മനസ്സില്‍ തട്ടി പ്രതിഫലിക്കുന്നു..അത്ര മാത്രം..അഭിപ്രായത്തിന് നന്ദി പ്രിയ ബൈജുAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-85869471788993533532013-06-01T01:21:52.560-07:002013-06-01T01:21:52.560-07:00നളിന അക്ക .. ഉം ഞങ്ങൾ പാവങ്ങളാ പാവകളല്ല ഞങ്ങൾ സംഘട...നളിന അക്ക .. ഉം ഞങ്ങൾ പാവങ്ങളാ പാവകളല്ല ഞങ്ങൾ സംഘടിക്കും നോക്കിക്കോ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-52814569506860006202013-06-01T01:18:34.859-07:002013-06-01T01:18:34.859-07:00അനു രാജ് അനു രാജ് ഒരു എക്സ്ചെല്ലെന്റ് മനശാസ്ത്ര വി...അനു രാജ് അനു രാജ് ഒരു എക്സ്ചെല്ലെന്റ് മനശാസ്ത്ര വിദഗ്ദനാണ്..
അനു രാജ് എന്തായാലും ഈ പ്രശനം അനുഭവിക്കുന്നില്ല എന്ന് എനികരിയം കാരണം, ഇത്ര സൂക്ഷ്മ ദൃഷ്ടി ഉള്ള ഒരു മനുഷ്യൻ കല്യാണം കഴിച്ചിട്ടുന്ടെങ്ങിൽ ഉറപ്പു, തിരഞ്ഞെടുപ്പ് തെറ്റിയിട്ടുണ്ടാവില്ല! മെൽവിൻ ജ മണിയുടെ കമന്റും അനു രാജിന്റെ റിപ്ലേ യും എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു എന്ന് കൂടി പറയട്ടെ, ഒരു കുടുംബം നേരെ കൊണ്ട് പോകുവാൻ സര്‍പ്പ യന്ജം തന്നെ നമ്മൾ നടത്തുന്നുടെന്നുള്ള ഒരു സത്യം ഒര്ക്കാതിരിക്കാൻ വയ്യ... ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-81192682024847576742013-05-31T21:10:35.849-07:002013-05-31T21:10:35.849-07:00അത് പിന്നെ.....സാരി മാറിയെടുക്കുന്നതു കൊണ്ട് കൂട്ട...അത് പിന്നെ.....സാരി മാറിയെടുക്കുന്നതു കൊണ്ട് കൂട്ടത്തില്‍ മാറുന്നന്നേയുളളൂ...അഭിപ്രായത്തിന് നന്ദി നളിനകുമാരി ടീച്ചര്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-16840871070294234832013-05-31T05:54:36.889-07:002013-05-31T05:54:36.889-07:00ഹ ഹ അത് നന്നായി. പെണ്ണിനെ കുറ്റം പറഞ്ഞു പറഞ്ഞു ഒടു...ഹ ഹ അത് നന്നായി. പെണ്ണിനെ കുറ്റം പറഞ്ഞു പറഞ്ഞു ഒടുവിൽ ഷര്‍ട്ടും മാറ്റണമത്രേ... ഇതാണ് ആണുങ്ങളുടെ കള്ളത്തരം...നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-24194714182275685782013-05-30T21:57:46.371-07:002013-05-30T21:57:46.371-07:00ബഷീര്‍ ആദ്യമായാണല്ലോ ഈ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെ...ബഷീര്‍ ആദ്യമായാണല്ലോ ഈ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത്. പുതിയ ആള്‍ക്കാരുടെ വരവ് പ്രത്യേകം സന്തോഷമുളള കാര്യമാണ്...നന്ദി...വീണ്ടും വരികAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-83582165265011295242013-05-30T21:55:54.560-07:002013-05-30T21:55:54.560-07:00ദീര്‍ഘമായ ഈ അഭിപ്രായത്തിന് നന്ദി...സൌഗന്ധികംദീര്ഘമായ ഈ അഭിപ്രായത്തിന് നന്ദി...സൌഗന്ധികംAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-91956421452363968642013-05-30T21:54:42.202-07:002013-05-30T21:54:42.202-07:00പെണ്‍വര്‍ഗ്ഗത്തില്‍ നിന്നും ഈ കവിതയ്ക്ക് ആദ്യമായി ...പെണ്‍വര്‍ഗ്ഗത്തില്‍ നിന്നും ഈ കവിതയ്ക്ക് ആദ്യമായി കിട്ടിയ ഒരഭിപ്രായമാണ്....ഇനി ഏതെങ്കിലും സ്ത്രിജനങ്ങള്‍ ഇതിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുമെന്ന വിശ്വാസവും എനിക്കില്ല...കൊച്ചനുജത്തിയ്ക്ക് എന്റെ പ്രത്യേക നന്ദി...വീണ്ടും വരികAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-3534859055119202562013-05-30T11:53:13.829-07:002013-05-30T11:53:13.829-07:00ഇഷ്ടമായി കവിത.ഇഷ്ടമായി കവിത.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-84499503979855121122013-05-30T10:47:02.635-07:002013-05-30T10:47:02.635-07:00സുവർണ്ണാവസരം...!!,സുവർണ്ണാവസരം...!! പെരുന്നാൾ,ഓണം ...സുവർണ്ണാവസരം...!!,സുവർണ്ണാവസരം...!! പെരുന്നാൾ,ഓണം പ്രമാണിച്ച്, ഞങ്ങളുടെ ഷോറൂമിൽ നിന്നും അമ്പതിനായിരം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക്, വാങ്ങിയ തുണിത്തരങ്ങൾ എത്ര തവണ വേണമെങ്കിലും
മാറ്റിയെടുക്കാവുന്നതാണ്...!! മാറ്റിയെടുക്കുന്നവയ്ക്ക് സ്പെഷ്യൽ 'കിഴിവും'. വേഗമാകട്ടെ...

നല്ല കവിത.വളരെ ഇഷ്ടമായി.

ശുഭാശംസകൾ...

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-51480536007844672042013-05-30T06:51:08.324-07:002013-05-30T06:51:08.324-07:00innale vangiya churidar enikkum matti edukkanam va...innale vangiya churidar enikkum matti edukkanam valare nannyitto,, oru kochanugathyude ahinandhanangal
kumkumhttps://www.blogger.com/profile/02886977293564741375noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-79130654065706464352013-05-30T04:34:11.643-07:002013-05-30T04:34:11.643-07:00ഞാന്‍ ആലോചിക്കുന്നത് അതല്ല മെല്വിന്...നിസ്സാരം ഒ...ഞാന്‍ ആലോചിക്കുന്നത് അതല്ല മെല്വിന്...നിസ്സാരം ഒരു സാരിയുടെ സെലക്ഷനില്‍ ഇത്രമാത്രം സൂക്ഷ്മത പുലര്‍ത്തുന്ന പെണ്ണങ്ങള്, സ്വന്തം സെലക്ഷന് വലിയ സ്കോപ്പൊന്നുമില്ലാത്ത വിവാഹക്കമ്പോളത്തില്‍ കിട്ടുന്ന കോന്തനേയും കൊണ്ട് എങ്ങനെ അഡ്ജസ്റ്റു ചെയ്തു പോകുന്നു.അതില്‍ എത്രമാത്രം അസംതൃപ്തരായിരിക്കും അവര്‍..AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-51777783658513599452013-05-30T03:53:18.978-07:002013-05-30T03:53:18.978-07:00കുടുങ്ങി അല്ലേ? ;) മറ്റൊരുത്താൻ കൂടി കഷ്ടപെടുന്നത്...കുടുങ്ങി അല്ലേ? ;) മറ്റൊരുത്താൻ കൂടി കഷ്ടപെടുന്നത് കാണുമ്പോൾ എന്തൊരു ആശ്വാസം...!!!

നന്നായിട്ടോ.... കഷ്ടപാടല്ല കവിത Melvin Joseph Manihttps://www.blogger.com/profile/11352525327580608700noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-28651779263779921382013-05-30T03:50:57.148-07:002013-05-30T03:50:57.148-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Melvin Joseph Manihttps://www.blogger.com/profile/11352525327580608700noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-75108549273496516502013-05-30T00:34:16.546-07:002013-05-30T00:34:16.546-07:00അങ്ങനെ സെലക്ഷന് നടത്തണമെങ്കിലും നല്ല മനസ്ഥൈര്യം വ...അങ്ങനെ സെലക്ഷന് നടത്തണമെങ്കിലും നല്ല മനസ്ഥൈര്യം വേണം.....അഭിപ്രായത്തിന് നന്ദി അജിത് സാര്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-68740914522091562412013-05-30T00:32:14.653-07:002013-05-30T00:32:14.653-07:00അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി...പ്രിയ വി...അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി...പ്രിയ വിനോദ് മാഷ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-91112737895448236522013-05-30T00:31:19.472-07:002013-05-30T00:31:19.472-07:00മിക്കവാറും എല്ലാവര്ക്കും ഈ സൂക്കേടുണ്ട്...അഭിപ്രാ...മിക്കവാറും എല്ലാവര്ക്കും ഈ സൂക്കേടുണ്ട്...അഭിപ്രായത്തിന് നന്ദി പ്രിയ മധുസൂതനന് സാര്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-87216557570583912062013-05-30T00:29:27.906-07:002013-05-30T00:29:27.906-07:00അല്പം കടന്ന ഒരു അഭിനന്ദനമാണ്...എങ്കിലും കേള്‍ക്കാന...അല്പം കടന്ന ഒരു അഭിനന്ദനമാണ്...എങ്കിലും കേള്‍ക്കാന്‍ സുഖമുണ്ട്...താങ്കളെപ്പോലുളളവരുടെ വാക്കുകളാണ് വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്...നന്ദി പ്രദീപ് മാഷ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-34539810803671581162013-05-30T00:26:17.575-07:002013-05-30T00:26:17.575-07:00തീര്‍ച്ചയായും...എല്ലാത്തിനും ഒരു നിയന്ത്രണ രേഖ വേണ...തീര്‍ച്ചയായും...എല്ലാത്തിനും ഒരു നിയന്ത്രണ രേഖ വേണം...അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി തങ്കപ്പന് സാര്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-45576957006934812372013-05-30T00:24:35.389-07:002013-05-30T00:24:35.389-07:00അഭിപ്രായത്തിന് നന്ദി മുഹമ്മദ് മാഷ്....അഭിപ്രായത്തിന് നന്ദി മുഹമ്മദ് മാഷ്....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-57069899333598749682013-05-30T00:23:57.600-07:002013-05-30T00:23:57.600-07:00ലേബലിലൊന്നും ഒരു കാര്യവുമില്ലന്നേ....അഭിപ്രായത്തിന...ലേബലിലൊന്നും ഒരു കാര്യവുമില്ലന്നേ....അഭിപ്രായത്തിന് നന്ദി അനീഷ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-52195589322894454812013-05-30T00:22:45.555-07:002013-05-30T00:22:45.555-07:00അങ്ങനെയല്ല നിധീഷ്..... ആണുങ്ങള് ഒരു പരിധിവരെ അഡ്ജ...അങ്ങനെയല്ല നിധീഷ്..... ആണുങ്ങള് ഒരു പരിധിവരെ അഡ്ജസ്റ്റ് ചെയ്യും. പക്ഷെ പെണ്ണുങ്ങളുടെ സ്ഥിരം ഏര്‍പ്പാടാണിത്.....അഭിപ്രായത്തിന് നന്ദി നിധീഷ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-40912793815426060702013-05-29T11:44:03.421-07:002013-05-29T11:44:03.421-07:00ഒന്ന്..
രണ്ട്....
മൂന്നാമത്തെ തുണി എന്റെ സെലക്ഷന്...ഒന്ന്..
രണ്ട്....

മൂന്നാമത്തെ തുണി എന്റെ സെലക്ഷന്.

അതിനപ്പുറം എനിയ്ക്ക് ക്ഷമയില്ല. തീരെ
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-81146252719646478882013-05-29T09:07:32.388-07:002013-05-29T09:07:32.388-07:00ഇത് നമ്മുടെ ഓരോരുത്തരുടെയും ദൈനംദിനക്കാഴ്ചകളിലൊന്ന...ഇത് നമ്മുടെ ഓരോരുത്തരുടെയും ദൈനംദിനക്കാഴ്ചകളിലൊന്ന് ....
വളരെ ലളിതമായി അവതരിപ്പിച്ചു....
ആശംസകള്‍ .....വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.com