tag:blogger.com,1999:blog-3431563256680010091.post3609072158212948153..comments2023-06-17T02:51:23.844-07:00Comments on iRuL niLavU ഇരുള് നിലാവ്: ചില്ലക്ഷരങ്ങളേ നിങ്ങള്‍ക്കെന്തു പറ്റി.....AnuRaj.Kshttp://www.blogger.com/profile/11266379144131591963noreply@blogger.comBlogger20125tag:blogger.com,1999:blog-3431563256680010091.post-66433672374053512382013-07-03T09:08:23.579-07:002013-07-03T09:08:23.579-07:00പണ്ടെഴുതിയ വരികള്‍ ഓര്‍മ്മവരുന്നു,
ചില്ലക്ഷരങ്ങള്‍...പണ്ടെഴുതിയ വരികള്‍ ഓര്‍മ്മവരുന്നു,

ചില്ലക്ഷരങ്ങള്‍
ഇല്ലായിരുന്നെങ്കില്‍
അവനും
അവളും
അവരും,
ലിംഗവും വചനവുമില്ലാത്ത
വെറും 'അവ' മാത്രം.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-45914577064057831352013-06-09T22:14:52.464-07:002013-06-09T22:14:52.464-07:00വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി അനീഷ്വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി അനീഷ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-88804920720323674322013-06-09T22:14:05.151-07:002013-06-09T22:14:05.151-07:00അഭിപ്രായത്തിനും ഈ കവിതയ്ക്കു നല്കിയ പുതിയ മാനത്തിന...അഭിപ്രായത്തിനും ഈ കവിതയ്ക്കു നല്കിയ പുതിയ മാനത്തിനും നന്ദി...മധുസൂതനന് സാര്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-28127491957741411422013-06-09T22:12:56.677-07:002013-06-09T22:12:56.677-07:00അനുരാജിനോടെന്നല്ല ആരോടും കളിവേണ്ടാ...അഭിപ്രായത്തിന...അനുരാജിനോടെന്നല്ല ആരോടും കളിവേണ്ടാ...അഭിപ്രായത്തിന് നന്ദി സൌഗന്ധികംAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-49009695856963206152013-06-09T22:11:43.156-07:002013-06-09T22:11:43.156-07:00നന്ദി...മുഹമ്മദ് സാബ്നന്ദി...മുഹമ്മദ് സാബ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-10766250565553356442013-06-09T22:11:14.938-07:002013-06-09T22:11:14.938-07:00നന്ദി...പ്രദീപ് മാഷ്നന്ദി...പ്രദീപ് മാഷ്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-12750356011276847972013-06-09T22:10:42.286-07:002013-06-09T22:10:42.286-07:00ഈ ബ്ലോഗിലേക്ക് സുസ്വാഗതം...വീണ്ടും വരികഈ ബ്ലോഗിലേക്ക് സുസ്വാഗതം...വീണ്ടും വരികAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-3158496460264800762013-06-09T22:10:04.169-07:002013-06-09T22:10:04.169-07:00ഉടയാത്ത ചില്ലുകള്‍....നന്ദി അജിത് സാര്ഉടയാത്ത ചില്ലുകള്‍....നന്ദി അജിത് സാര്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-38316387956955233252013-06-09T22:09:10.641-07:002013-06-09T22:09:10.641-07:00നന്ദി ....ഭാനുനന്ദി ....ഭാനുAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-36991344349284881792013-06-09T22:08:50.958-07:002013-06-09T22:08:50.958-07:00അഭിപ്രായത്തിന് നന്ദി തങ്കപ്പന് സാര്‍....അക്ഷരതെറ്...അഭിപ്രായത്തിന് നന്ദി തങ്കപ്പന് സാര്‍....അക്ഷരതെറ്റ് തിരുത്തിയിട്ടുണ്ട്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-36860137532129844192013-06-09T22:07:40.401-07:002013-06-09T22:07:40.401-07:00പ്രിയ ബൈജു താങ്കളുടെ അഭിപ്രായം ഈ കവിതയ്ക്ക് പുതിയൊ...പ്രിയ ബൈജു താങ്കളുടെ അഭിപ്രായം ഈ കവിതയ്ക്ക് പുതിയൊരു ഡൈമന്‍ഷനാണ് നല്‍കിയിരിക്കുന്നത് . കാരണം പിന്നീട് അഭിപ്രായം എഴുതിയവരെയെല്ലാം ഈ അഭിപ്രായം സ്വാധീനിച്ചെന്ന് തോന്നുന്നു. സത്യത്തില്‍ ഞാനങ്ങനയൊന്നും ഉദ്ദേശിച്ചിട്ടേയില്ല. ചില മലയാളം ബ്ലോഗുകളിലും, ഫോര്മാറ്റുകളിലുമൊക്കെ സന്ദര്‍ശിക്കുമ്പോള്‍ മനോഹരങ്ങളായ ചില്ലക്ഷരങ്ങള്‍ അവയുടെ തനത് രൂപം നഷ്ടപ്പട്ട് വികൃതമായ ചിഹ്നങ്ങളായി കിടക്കുന്നത് കാണാം.ഇത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇപ്പോഴും മിക്കവാറും മലയാളം ടൈപ്പിംഗ് സോഫ്റ്റുവയറുകള്ക്ക് ചില്ലക്ഷരങ്ങള്‍ ഒരു വെല്ലുവിളിയാണ്.ആ ചിന്തയില്‍ നിന്നാണ് ഈ കവിത പിറവികൊളളുന്നത്....വായനയ്ക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തേ...വീണ്ടും വരികAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-80473151463442324962013-06-07T22:47:43.245-07:002013-06-07T22:47:43.245-07:00നിങ്ങളഞ്ചുപേര്‍
ഒരമ്മപെറ്റമക്കള്‍.........
അഞ്ചു പ...നിങ്ങളഞ്ചുപേര്‍
ഒരമ്മപെറ്റമക്കള്‍.........
അഞ്ചു പേരും സുന്ദരികള്‍
ഒറ്റക്കൊമ്പു പോല്‍ മുടി
മുകളിലേക്ക് കെട്ടിവെച്ചവര്‍
സമ്മതിച്ചു പക്ഷേ......
അങ്ങ് കൊമ്പത്തെയാണന്ന
വല്ല വിചാരവുമുണ്ടെങ്കില്‍
വേണ്ട...വേണ്ട....

ആശംസകള്‍
Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-29566189973464250122013-06-07T17:21:21.550-07:002013-06-07T17:21:21.550-07:00സൈബർച്ചില്ലകളിൽ പൂത്ത ചില്ലക്ഷരങ്ങളേ ! നിങ്ങൾ ചൊല്...സൈബർച്ചില്ലകളിൽ പൂത്ത ചില്ലക്ഷരങ്ങളേ ! നിങ്ങൾ ചൊല്ലുക; വല്ലാത്ത പൊല്ല്ലാപ്പല്ലേ എല്ലാരും ചില്ലുപെട്ടിയിൽ കാട്ടുന്നത് ? നല്ല തല്ലുകിട്ടിയാൽ ചില്ലുപോലെ ഉടഞ്ഞു നിങ്ങൾ സൊല്ലു പറയും.

Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-20682854708714080562013-06-07T11:32:21.748-07:002013-06-07T11:32:21.748-07:00വല്ല്യ പുള്ളികൾ ചില്ലുകൾ.. പക്ഷേ,അനുരാജിനോട് കളി വ...വല്ല്യ പുള്ളികൾ ചില്ലുകൾ.. പക്ഷേ,അനുരാജിനോട് കളി വേണ്ട കേട്ടോ.? ഹ..ഹ...

കവിത ഇഷ്ടമായി.

ശുഭാശംസകൾസൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-87480985568722804692013-06-07T09:31:25.999-07:002013-06-07T09:31:25.999-07:00അക്ഷരമാഹാത്മ്യം നന്നായി..അക്ഷരമാഹാത്മ്യം നന്നായി..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-40863460564389404442013-06-07T07:45:57.018-07:002013-06-07T07:45:57.018-07:00വായിച്ചു - ആശംസകള്വായിച്ചു - ആശംസകള്‍Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-90140028453175989272013-06-07T02:17:34.915-07:002013-06-07T02:17:34.915-07:00നിങ്ങളഞ്ചുപേര്‍
ഒരമ്മപെറ്റമക്കള്‍.........
അഞ്ചു പ...നിങ്ങളഞ്ചുപേര്‍
ഒരമ്മപെറ്റമക്കള്‍.........
അഞ്ചു പേരും സുന്ദരികള്‍
ഒറ്റക്കൊമ്പു പോല്‍ മുടി
മുകളിലേക്ക് കെട്ടിവെച്ചവര്‍
സമ്മതിച്ചു പക്ഷേ......
അങ്ങ് കൊമ്പത്തെയാണന്ന
വല്ല വിചാരവുമുണ്ടെങ്കില്‍
വേണ്ട...വേണ്ട

ഇ വരികൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.Anonymousnoreply@blogger.comtag:blogger.com,1999:blog-3431563256680010091.post-25550207942327437742013-06-07T01:55:39.104-07:002013-06-07T01:55:39.104-07:00ഞങ്ങള്‍ ചില്ലുകളാകുന്നുഞങ്ങള് ചില്ലുകളാകുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-65446600122778341602013-06-06T23:12:01.999-07:002013-06-06T23:12:01.999-07:00എത്ര 'വി'വര്ത്താന്...
നന്നായിട്ടുണ്ട്.
...എത്ര 'വി'വര്ത്താന്...

നന്നായിട്ടുണ്ട്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-17838593881475722282013-06-06T22:00:48.504-07:002013-06-06T22:00:48.504-07:00ഞാൻ സുന്ദരികളെ സ്ത്രീകളെ പോലെ സ്നേഹിക്കുന്ന ഒരു സ...ഞാൻ സുന്ദരികളെ സ്ത്രീകളെ പോലെ സ്നേഹിക്കുന്ന ഒരു സ്ത്രീ വിരുദ്ധൻ, അത് കൊണ്ട് ഹേ ഹെ, ഞാൻ കമാന്നൊരു അക്ഷരം മിണ്ടൂല്ല.. പക്ഷെ എനിക്കൊത്തിരി ഇഷ്ടായി ഈ ചുട്ട അടി ട്ടേ ട്ടേ..വികാരം വൃണ പെട്ടേക്കാം, വികാരം എന്തെന്നറിയത്തവർക്ക്! ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.com