tag:blogger.com,1999:blog-3431563256680010091.post297666958055791293..comments2023-06-17T02:51:23.844-07:00Comments on iRuL niLavU ഇരുള് നിലാവ്: തന്റേതല്ലാത്ത ചില കാരണങ്ങള്‍.......AnuRaj.Kshttp://www.blogger.com/profile/11266379144131591963noreply@blogger.comBlogger12125tag:blogger.com,1999:blog-3431563256680010091.post-82278355790288660412015-05-21T03:37:01.666-07:002015-05-21T03:37:01.666-07:00കൊള്ളാം
കുഴപ്പമില്ലാതെ ആവിഷ്കരിച്ചിരിക്കുന്നു...കൊള്ളാം
കുഴപ്പമില്ലാതെ ആവിഷ്കരിച്ചിരിക്കുന്നു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-54201042753748951422013-05-25T00:48:21.578-07:002013-05-25T00:48:21.578-07:00ഒരു ഗൈനക്കിന് തീര്‍ക്കാവുന്ന പ്രശ്നമല്ലേ ഉള്ളൂ.. ഒര...ഒരു ഗൈനക്കിന് തീര്‍ക്കാവുന്ന പ്രശ്നമല്ലേ ഉള്ളൂ.. ഒരു ദാമ്പത്യം രക്ഷപെടട്ടെ തെരഞ്ഞെടുത്ത വിഷയങ്ങള എല്ലാം ഒന്നിനൊന്നു മിച്ചം തന്നെ
ഇത്ര ഗുരുതര പ്രശ്നം എന്ത് മനോഹരമായി അവതരിപ്പിച്ചു ആശംസകൾ
ഈ പരകായ പ്രവേശം സമ്മതിച്ചു തന്നിരിക്കുന്നു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-30786146051261145622013-03-25T00:23:28.341-07:002013-03-25T00:23:28.341-07:00നന്നായി കവിത . ശുഭാശംസകൾ...നന്നായി കവിത . ശുഭാശംസകൾ...niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-12791519961175064922013-03-24T23:38:19.053-07:002013-03-24T23:38:19.053-07:00ഒന്ന് കോമ്പ്രമൈസ് ചെയ്യൂ ,ക്ഷമയോടെ കാത്തിരിക്കൂ ,എ...ഒന്ന് കോമ്പ്രമൈസ് ചെയ്യൂ ,ക്ഷമയോടെ കാത്തിരിക്കൂ ,എല്ലാം ശരിയാവും .( ചുമ്മാ ഒരു ഉപദേശം ...കാശു മുടക്കൊന്നുമില്ലല്ലോ )മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-59199072392639812013-03-24T11:51:14.940-07:002013-03-24T11:51:14.940-07:00സൗഗന്ധികത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു .......സൗഗന്ധികത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു .....

ശുഭാശംസകൾ...Anonymoushttps://www.blogger.com/profile/01861066895601446561noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-19053177285268630102013-03-24T01:20:30.162-07:002013-03-24T01:20:30.162-07:00:):)ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-59192015246893428782013-03-23T20:41:03.325-07:002013-03-23T20:41:03.325-07:00നെല്ലിക്ക തന്നിട്ട് എന്ത് കാര്യം എന്റെ പാവം കുട്ടീ...നെല്ലിക്ക തന്നിട്ട് എന്ത് കാര്യം എന്റെ പാവം കുട്ടീ.
ജാതകമല്ല നോക്കേണ്ടത്..ആദ്യം ഡോക്ടറുടെ ഒരു സര്ടിഫികറ്റ് വാങ്ങീട്ടു അതങ്ങ് കോടതീൽ കൊടുക്ക്. അല്ലാതിപ്പോ വേറെ എന്ത് നെല്ലിക്കയാണ് തരുക?
നന്നായി ഈ രചന...
ആശംസകൾ അനുരാജ് നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-82542073062029189492013-03-23T09:46:40.736-07:002013-03-23T09:46:40.736-07:00വരികൾ നന്നായിരുന്നു.
ഉപദേശിക്കാൻ ഉപദേശങ്ങൾ ഒന്നും ...വരികൾ നന്നായിരുന്നു.
ഉപദേശിക്കാൻ ഉപദേശങ്ങൾ ഒന്നും ബാകിയില്ല.. കഥാനായികക്ക് നമ്മൾ ഉപദേശം നൽകിയാൽ അത് പുരുഷ മേധാവിത്വത്തിന്റെ ആണിക്കല്ലാകും..:)aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-25511886050372612082013-03-23T07:34:06.882-07:002013-03-23T07:34:06.882-07:00പെണ്ണ് കെട്ടിയിട്ടില്ല.. മൈൻഡ് ഔട്ട് ആക്കല്ലേ എന്റ...പെണ്ണ് കെട്ടിയിട്ടില്ല.. മൈൻഡ് ഔട്ട് ആക്കല്ലേ എന്റെ പൊന്ന് അനു രാജേ....

നന്നായി കവിത . കേട്ടോ ..?

ശുഭാശംസകൾ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-11447283624703969522013-03-23T06:45:22.389-07:002013-03-23T06:45:22.389-07:00രണ്ട് ഭാഗത്ത്യേം ചെയ്തീള് കാണാത്യം കേക്കാത്യം ഞാനെ...രണ്ട് ഭാഗത്ത്യേം ചെയ്തീള് കാണാത്യം കേക്കാത്യം ഞാനെന്ത പറയ്യ്യാ ന്റെകുട്ടി?
ഷ്ടല്ല്യാണ്ട് മുതുനെല്ലിയ്ക്ക തീറ്റിക്കാനൊട്ട് മ്ന്സ്സും വരണില്ല്യ.പ്പൊ ന്താ ചിയ്യാ?!!

നന്നായിട്ടെഴുതിയിരിക്കുന്നു.ഇഷ്ടപ്പെട്ടു.

ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-5169256498802957872013-03-23T02:08:02.128-07:002013-03-23T02:08:02.128-07:00“തന്റേതല്ലാത്ത കാരണത്താല്‍“ പരസ്യങ്ങള്‍ ഇപ്പോള്‍ അ...“തന്റേതല്ലാത്ത കാരണത്താല്‍“ പരസ്യങ്ങള്‍ ഇപ്പോള്‍ അധികരിയ്ക്കുന്നുണ്ട്

(ഇടയ്ക്ക് കവിതാശൈലിയൊന്ന് മാറ്റി ഒരു പരീക്ഷണമായാലോ....?)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-55315498586365227052013-03-23T01:05:30.269-07:002013-03-23T01:05:30.269-07:00എന്തോരം തീ തിന്നിനി.....
എന്താ പ്രശ്നം എന്ന് നായി...എന്തോരം തീ തിന്നിനി.....
എന്താ പ്രശ്നം എന്ന് നായികേ നിനക്ക് മാത്രമേ അറിയൂ, അപ്പോൾ കണ്ട്, അറിഞ്ഞ്, വേണ്ടത് ചെയ്തുകൊള്ളുക. ചോറ് തിന്നിനാ, ഇല്ലെങ്കിൽ അത് നടക്കട്ടെ.
ഭാവുകങ്ങൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.com