tag:blogger.com,1999:blog-3431563256680010091.post2356845694967904781..comments2023-06-17T02:51:23.844-07:00Comments on iRuL niLavU ഇരുള് നിലാവ്: ???..സുഹൃത്തേ.. നീ എന്തോ മറന്നുവല്ലോ..!!AnuRaj.Kshttp://www.blogger.com/profile/11266379144131591963noreply@blogger.comBlogger17125tag:blogger.com,1999:blog-3431563256680010091.post-24922054974570881212014-10-31T23:40:30.715-07:002014-10-31T23:40:30.715-07:00ഒരു ഭാവം ഭാവനയില്‍ ചിറകടിച്ച്.......!ഒരു ഭാവം ഭാവനയില്‍ ചിറകടിച്ച്.......!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-44540868266943247702014-10-31T13:35:29.427-07:002014-10-31T13:35:29.427-07:00പറഞ്ഞു വന്നപ്പോള്‍ ഞാനുമത് മറന്നു , നല്ല അവതരണവും ...പറഞ്ഞു വന്നപ്പോള്‍ ഞാനുമത് മറന്നു , നല്ല അവതരണവും അതിലേറെ നല്ല ആശയവും ..!Salim kulukkallurhttps://www.blogger.com/profile/13867155188855854888noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-87091442027134449432013-01-17T20:29:27.504-08:002013-01-17T20:29:27.504-08:00മറക്കില്ലൊരിക്കലും ഞാന്മറക്കില്ലൊരിക്കലും ഞാന്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-19969899226312049502013-01-17T20:28:07.807-08:002013-01-17T20:28:07.807-08:00നന്ദി അജിത് സാര്‍....വലിപ്പ ചെറുപ്പമില്ലാതെ എല്ലാ ബ...നന്ദി അജിത് സാര്‍....വലിപ്പ ചെറുപ്പമില്ലാതെ എല്ലാ ബ്ലോഗ് പോസ്റ്റുകളിലും ചെന്ന് അഭിപ്രായം രേഖപ്പെടുത്തുന്ന താങ്കളെ മലയാളം ബ്ലോഗര്‍മാര്‍ എങ്ങനെ മറക്കുംAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-16506094633480277322013-01-17T20:25:21.772-08:002013-01-17T20:25:21.772-08:00പ്രിയ സൌഗന്ധികം താങ്കളുടെ നിസ്വാര്‍ത്ഥമായ പ്രോത്സാഹ...പ്രിയ സൌഗന്ധികം താങ്കളുടെ നിസ്വാര്‍ത്ഥമായ പ്രോത്സാഹനത്തിന് നന്ദി...AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-66507775633936192642013-01-17T20:21:58.701-08:002013-01-17T20:21:58.701-08:00നന്ദി ശരത്....ആദ്യമായിവന്നതിനും അഭിപ്രായം രേഖപ്പെട...നന്ദി ശരത്....ആദ്യമായിവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...വീണ്ടും വരിക
DeleteAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-79195922705111336552013-01-17T20:21:20.050-08:002013-01-17T20:21:20.050-08:00നന്ദി ശ്രീ....ആദ്യമായിവന്നതിനും അഭിപ്രായം രേഖപ്പെട...നന്ദി ശ്രീ....ആദ്യമായിവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...വീണ്ടും വരികAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-22706750066203349952013-01-16T23:33:27.614-08:002013-01-16T23:33:27.614-08:00തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി........വീ...തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി........വീണ്ടും വരികAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-42247423311638821742013-01-16T22:18:58.166-08:002013-01-16T22:18:58.166-08:00ഒരു ഉദാഹരണം കൂടി നോക്കാം:
എന്നിട്ടും ഓര്ത്തെടുക്...ഒരു ഉദാഹരണം കൂടി നോക്കാം:

എന്നിട്ടും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലന്നോ..?
ഒന്നുമാത്രം പറയാം.....
നിനക്കേറെ പ്രിയങ്കരമായിരുന്നല്ലോ അത്
ചിത്ര വര്‍ണ്ണങ്ങള്‍ ചിതലരിച്ചു
കുഴഞ്ഞൊട്ടിയ പോല്‍ തോന്നുന്നുവല്ലോ

ഇതൊക്കെ തികച്ചും കാവ്യാത്മകമായ ഗദ്യം തന്നെയാണ്. എന്നാല്‍, അടുത്ത വരി നോക്കുക:

നിന് മാനസം.....!.

ഇവിടെ, നിന്റെ മനസ്സ് എന്നാണെങ്കില്‍ എത്ര ഭംഗി ആയിരിക്കും. നിന് മാനസം കവിതയുടെ/പദ്യത്തിന്റെ രീതി ആണ്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-71247643034113163202013-01-16T20:02:43.283-08:002013-01-16T20:02:43.283-08:00എന്തോ മറന്നോ .?എന്തോ മറന്നോ .?Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-54962250643923640652013-01-16T07:52:17.374-08:002013-01-16T07:52:17.374-08:00വീണ്ടും, എനിക്ക് തോന്നിയത് പറയാം:
പദ്യത്തിനു ഒരു ...വീണ്ടും, എനിക്ക് തോന്നിയത് പറയാം:
പദ്യത്തിനു ഒരു rhythm/tempo, uniformity... ഉണ്ടാകും. ഗദ്യത്തിന് അത് വേണമെന്നില്ല, ആശയവും, വരികളും കാവ്യാത്മകമായിരിക്കും. ആയതുകൊണ്ട്, താങ്കള്‍ ഉദ്ദേശിക്കുന്നത് എന്തായാലും, ഒരു ഗദ്യകവിതയായാണ് എനിക്ക് തോന്നിയത്. പദ്യത്തിന്റെ രീതികള്‍ അവിടവിടെ ഉള്ക്കൊള്ളിച്ചപോലെയും. ആ അപാകത തോന്നി എന്നര്‍ത്ഥം. എല്ലാവര്ക്കും ഇങ്ങനെ തോന്നണം എന്നില്ല കേട്ടോ.

http://drpmalankot0.blogspot.com

http://drpmalankot2000.blogspot.comdrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-13344398698441022932013-01-16T02:55:31.781-08:002013-01-16T02:55:31.781-08:00അയ്യോ ഡോക്ടര്‍ ഞാന്‍ ഗദ്യകവിതയുടെ ആളേയല്ല.....പദ്യമെ...അയ്യോ ഡോക്ടര്‍ ഞാന്‍ ഗദ്യകവിതയുടെ ആളേയല്ല.....പദ്യമെന്നുകരുതി തന്നെ എഴുതിയതാണ്. എന്നിട്ടും ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ താങ്കള്‍ക്ക് ഗദ്യമെന്ന് അനുഭവപ്പെട്ടത് എന്റെ പിഴവാണ്.ഇനിയുളള എഴുത്തില്‍ ഈ കാര്യം കൂടുതല്‍ ശ്രദ്ധിക്കാം. വിലയേറിയ ഈ അഭിപ്രായത്തിന് പ്രത്യേക നന്ദി......AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-3284635211067927592013-01-15T09:53:57.310-08:002013-01-15T09:53:57.310-08:00നല്ല ആശയം, അവതരണം.
പിന്നെ, എനിക്ക് തോന്നിയത് - ...നല്ല ആശയം, അവതരണം.

പിന്നെ, എനിക്ക് തോന്നിയത് -

ഗദ്യകവിതയില്‍, പദ്യത്തിന്റെ രീതി ഇടയ്ക്കു ചേരുന്നത്, പാരായണത്തില്‍ സുഖം കുറഞ്ഞു എന്ന് വരും. ഉദാ:

മറവിതന്‍ ആഴക്കടലില്‍ നിന്നും
ഓര്‍മ്മതന്‍ മുത്തുച്ചിപ്പിയെ
ഒന്നു മുങ്ങിയെടുത്തു തരാന്‍...

മറവിയുടെ ആഴക്കടലില്‍ നിന്നും
ഓര്‍മ്മയുടെ മുത്തുച്ചിപ്പിയെ
ഒന്ന് മുങ്ങിയെടുത്തു തരാന്‍...

എന്ന് വായിക്കുന്നതിന്റെ സൗകര്യം ഒന്ന് വേറെ ആയിരിക്കും എന്ന് തോന്നി. അതല്ല എങ്കില്‍, പദ്യരീതിയില്‍ മുഴുവന്‍ മാറ്റണം. അത് അല്‍പ്പം ശ്രമകരമായ ജോലി ആണുതാനും.

വീണ്ടും എഴുതുക. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.comdrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-19790747365399437612013-01-15T09:18:50.508-08:002013-01-15T09:18:50.508-08:00മറക്കുവതെങ്ങിനെമറക്കുവതെങ്ങിനെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-25404955799091697932013-01-15T06:10:23.472-08:002013-01-15T06:10:23.472-08:00ഇഷ്ടപ്പെട്ടു ...
അയ്യോ.. ഞാനുമൊന്നു മറന്നു..
ശു...ഇഷ്ടപ്പെട്ടു ...

അയ്യോ.. ഞാനുമൊന്നു മറന്നു..

ശുഭാശംസകൾ.....സൗഗന്ധികംhttp://sugandham1.blogspot.comnoreply@blogger.comtag:blogger.com,1999:blog-3431563256680010091.post-76540850227446147702013-01-15T03:26:34.311-08:002013-01-15T03:26:34.311-08:00ഇഷ്ടപ്പെട്ടു ...ഇഷ്ടപ്പെട്ടു ...ശരത് പ്രസാദ് https://www.blogger.com/profile/07398605478124460195noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-77016059223251904222013-01-15T00:55:30.595-08:002013-01-15T00:55:30.595-08:00വരികള്‍ കൊള്ളാം വരികള്‍ കൊള്ളാം ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com