tag:blogger.com,1999:blog-3431563256680010091.post1405271063041068148..comments2023-06-17T02:51:23.844-07:00Comments on iRuL niLavU ഇരുള് നിലാവ്: കണക്കനും കാറല്‍ മാക്സും.......AnuRaj.Kshttp://www.blogger.com/profile/11266379144131591963noreply@blogger.comBlogger27125tag:blogger.com,1999:blog-3431563256680010091.post-26012684163866766422020-03-08T04:28:39.791-07:002020-03-08T04:28:39.791-07:00നന്ദിനന്ദിAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-55934102325462121282020-01-07T09:33:22.465-08:002020-01-07T09:33:22.465-08:00വാസ്തു എന്നത് എത്ര ശാസ്ത്രീയമാണന്ന് ആർക്കറിയാം ജീവ...വാസ്തു എന്നത് എത്ര ശാസ്ത്രീയമാണന്ന് ആർക്കറിയാം ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഓടിയെത്തുന്നത് ജോൽസൃെറയടുത്ത്. അയാൾ പ്രശ്നം വഷളാക്കുന്നു. ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-76347632885749257802016-05-19T10:21:51.802-07:002016-05-19T10:21:51.802-07:00അറിയാൻ മേലാത്ത കാര്യങ്ങളെക്കുറിച്ച് എന്തെല്ലാം അബ...അറിയാൻ മേലാത്ത കാര്യങ്ങളെക്കുറിച്ച് എന്തെല്ലാം അബദ്ധങ്ങളാ പറഞ്ഞിരിക്കുന്നത്????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-5861049283322912942015-08-18T04:02:16.709-07:002015-08-18T04:02:16.709-07:00ഒള്ള കണക്കന്മാരില് പാതിമുക്കാലും കള്ള നാണയങ്ങളാണ്...ഒള്ള കണക്കന്മാരില് പാതിമുക്കാലും കള്ള നാണയങ്ങളാണ്...അവിടെയാണ് പ്രശ്നം..നന്ദി ടീച്ചര്‍ അഭിപ്രായം രേഖപ്പുെടുത്തിയതിന്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-76919573210747171672015-08-18T04:00:22.707-07:002015-08-18T04:00:22.707-07:00നന്ദി ഷിഹാബുദ്ദീന്....നന്ദി ഷിഹാബുദ്ദീന്....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-48883306542721844872015-08-17T01:20:09.815-07:002015-08-17T01:20:09.815-07:00കണക്കൻ വിശ്വസിക്കാൻ കൊള്ളാമെങ്കിൽ കണക്കിൽ കാര്യമു...കണക്കൻ വിശ്വസിക്കാൻ കൊള്ളാമെങ്കിൽ കണക്കിൽ കാര്യമുണ്ട് അനുരാജ്. പക്ഷെ വിശ്വസിക്കാൻ കൊള്ളാമോ ഇല്ലയോ എന്ന സംശയം മാറാൻ നമ്മളൊട്ട് കണക്കന്മാരുമല്ല !! എന്തായാലും കവിത കലക്കി .Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-79692298090137180852015-07-07T06:06:44.014-07:002015-07-07T06:06:44.014-07:00ഓരോരുത്തർക്കും ഓരോ വിശ്വാസം...
കവിത ഇഷ്ടം...ഓരോരുത്തർക്കും ഓരോ വിശ്വാസം...
കവിത ഇഷ്ടം...WRITERhttps://www.blogger.com/profile/09986864092226998050noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-35906598407922930252015-04-30T03:44:54.806-07:002015-04-30T03:44:54.806-07:00അതൊക്കെ വിടണം അനുരാജെ. തിരുവനന്തപുരം പോലുള്ള നഗരങ്...അതൊക്കെ വിടണം അനുരാജെ. തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ ആകെ 4 സെന്റിൽ ആണ് വീട് വയ്ക്കുന്നത്. അത് പണ്ട് പട്ടട ആയിരുന്നിരിയ്ക്കും സ്മശാനം ആയിരുന്നിരിയ്ക്കും. എന്ത് ചെയ്യാനാ? അതിനൊക്കെ അവരുടെ കയ്യിൽ മിനിമം ലെവലിൽ ഉള്ള പരിഹാരങ്ങളും ഉണ്ട്. ഒരു ഭൂമി പൂജ, മറ്റൊരു പൂജ. അങ്ങിനെ വലിയ ചിലവില്ലാത്ത കാര്യങ്ങൾ. അതൊക്കെ അങ്ങിനെ അഡ്ജസ്റ്റ് ചെയ്യണം. അത്രയേ ഉള്ളൂ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-31165781652517179222015-04-28T02:39:52.119-07:002015-04-28T02:39:52.119-07:00പ്രിയ ബിബിന്ജി താങ്കള്‍ കാറ്റിന്റേയും വെളിച്ചത്തി...പ്രിയ ബിബിന്ജി താങ്കള്‍ കാറ്റിന്റേയും വെളിച്ചത്തിന്റേയും കാര്യം മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ....മുട്ടതിര്....കാഞ്ഞിരം...പട്ടടക്കോണ് പിന്നെയും ഇതില്‍ എഴുതിപ്പടിപ്പിക്കാന് കഴിയാതെ പോയ ഒരുപാട് കാര്യങ്ങള്‍... അതൊന്നും കാണാതെ പോകരുത്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-61737529518117409952015-04-28T02:32:58.229-07:002015-04-28T02:32:58.229-07:00നന്ദി വഴിമരങ്ങള്‍ നല്ല വാക്കുകള്‍ക്ക്....നന്ദി വഴിമരങ്ങള്‍ നല്ല വാക്കുകള്‍ക്ക്....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-43832027556348425552015-04-28T02:31:38.831-07:002015-04-28T02:31:38.831-07:00നന്ദി കല്ലോലിനി ഈ വരവിനും അഭിപ്രായത്തിനും....നന്ദി കല്ലോലിനി ഈ വരവിനും അഭിപ്രായത്തിനും....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-10228561692802171332015-04-25T10:12:34.751-07:002015-04-25T10:12:34.751-07:00ബിബിൻ സർ!!!ബിബിൻ സർ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-16316581672629273342015-04-25T10:04:33.519-07:002015-04-25T10:04:33.519-07:00ഒക്കെയൊരു കണക്കാണ്..!!!
എല്ലായ്പ്പോഴത്തെയും പോലെ ക...ഒക്കെയൊരു കണക്കാണ്..!!!
എല്ലായ്പ്പോഴത്തെയും പോലെ കവിത ഇഷ്ടപ്പെട്ടു....കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-43909157564253689542015-04-25T08:40:33.287-07:002015-04-25T08:40:33.287-07:00കണക്കൻ പറഞ്ഞതെന്താണ്, "വെളിച്ചം കടന്നു പോകുന്...കണക്കൻ പറഞ്ഞതെന്താണ്, "വെളിച്ചം കടന്നു പോകുന്നില്ല, കാറ്റും" അതിലെന്താണ് തെറ്റ് എൻറെ കമ്മ്യുണിസ്റ്റ് കാരാ?
വെളിച്ചം നിൻറെ അഭിവൃത്തിയ്ക്ക്, ഐശ്വര്യത്തിന്
വായുവോ നിൻറെ ആരോഗ്യത്തിന്.

ഇനി ഉപദേശം: കാലഹരണ പ്പെട്ട പ്രത്യയ ശാസ്ത്ര മായ കമ്യുണിസത്തിന്റെ പുറകെ പോകാതെ യുക്തി സഹമായി ചിന്തിയ്ക്കുക. (ഭാര്യ പറയുന്നതും അൽപ്പം കേൾക്കുക.)

കവിത നന്നായി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-22341391977218066012015-04-23T10:42:56.543-07:002015-04-23T10:42:56.543-07:00
രണ്ടാമതൊന്നാലോചിക്കാതെ കളത്രത്തെ സാക്ഷിനിർത്ത...

രണ്ടാമതൊന്നാലോചിക്കാതെ കളത്രത്തെ സാക്ഷിനിർത്തി കണക്കനെ സാഷ്ടാംഗിക്കുക ..ദക്ഷിണേം കൊടുക്ക ..വാസ്തുവും കണക്കനും തോളിൽ കയ്യിട്ട് പടിയിറങ്ങി പാട്ടിന് പോവും ,,,വെട്ടാൻ വരുന്ന പോത്തിനൊടും കെട്ടിയ പെണ്ണിനോടും കമ്യൂണിസിക്കരുത് എന്ന് പണ്ടുള്ളവർ പറയുന്നത് വെറുതെയല്ല അനുരാജ്.

കവിതയും,പറഞ്ഞ രീതിയും വളരെ ഇഷ്ടപെട്ടു . മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-42440322765733951342015-04-23T04:45:54.553-07:002015-04-23T04:45:54.553-07:00കമ്മ്യൂണിസം ഒരു വിശ്വാസമല്ല...അതൊരു ജീവിതവീക്ഷണമല്...കമ്മ്യൂണിസം ഒരു വിശ്വാസമല്ല...അതൊരു ജീവിതവീക്ഷണമല്ലേ ഗോവിന്ദന്ജീ........AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-7500651171731671792015-04-23T04:44:08.167-07:002015-04-23T04:44:08.167-07:00ആ ദൈവത്തോടൊരു ചോദ്യം...പരലോകത്തെ സ്വര്‍ഗ്ഗം കിട്ടു...ആ ദൈവത്തോടൊരു ചോദ്യം...പരലോകത്തെ സ്വര്‍ഗ്ഗം കിട്ടുന്നതിന് പാവത്തങ്ങളെയൊക്കെ എന്തോരമാണ് കഷ്ടപ്പെടുത്തുന്നത്. പുള്ളിക്കാരന് തികഞ്ഞ മുതലാളിത്ത വാദിയാണ്. ഉള്ളവന് വാരിക്കോരി കൊടുക്കും. ഇല്ലാത്തവനെ പാതാളത്തോളം ചവിട്ടി താഴ്ത്തും....നന്ദി മുബാറക്ക് താങ്കളുടെ അഭിപ്രായത്തിന്...വീണ്ടും വരുമല്ലോ...
AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-25396510774009798882015-04-23T04:37:37.083-07:002015-04-23T04:37:37.083-07:00കണക്കന് എന്നു പറഞ്ഞാല്‍ കണക്കറിയാവുന്നവന് എന്നാണ...കണക്കന് എന്നു പറഞ്ഞാല്‍ കണക്കറിയാവുന്നവന് എന്നാണ് ഭാഷാര്‍ത്ഥം...കണക്കന് എന്ന പേരില്‍ തെങ്ങുകയറ്റം തൊഴിലാക്കിയ ഒരു സമുദായവും കേരളത്തിലുണ്ട്....എന്നാല്‍ ഞങ്ങളുടെ കൊല്ലത്ത് കണക്കന് എന്നു പറയുന്നത് വീടിന് സ്ഥാനവും സമയവുമൊക്കെ കാണുന്നവരെയാണ്. മലബാറിലെന്താണ് പറയുന്നതെന്ന് അറിയില്ല...നന്ദി തങ്കപ്പന് സാര്‍ അഭിപ്രായത്തിന്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-22771737482032180362015-04-23T04:31:55.736-07:002015-04-23T04:31:55.736-07:00കണക്കിന് ഒരുത്തരമേയുള്ളൂ എന്നാണ് കണക്ക്...എന്നാല്‍...കണക്കിന് ഒരുത്തരമേയുള്ളൂ എന്നാണ് കണക്ക്...എന്നാല്‍ കണക്കന്മാര്ക്കാകട്ടെ നൂറ് വഴിയും നൂറ് ഉത്തരങ്ങളുമാണ്....അതുകൊണ്ട് തന്നെ അത് വിശ്വസിക്കുക പ്രയാസം........പിന്നെ ഇതില്‍ എന്റെ സ്വാനുഭവം 10 ശതമാനം പോലുമില്ല കേട്ടോ...കണ്ടതും കേട്ടതും വെച്ച് തട്ടിക്കൂട്ടുന്നതാണ്..നന്ദി മുഹമ്മദ് സാബ് അഭിപ്രായത്തിന്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-19027819451845238312015-04-23T04:26:38.426-07:002015-04-23T04:26:38.426-07:00:):)AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-6399076127313698982015-04-23T04:24:05.722-07:002015-04-23T04:24:05.722-07:00നന്ദി അജിത് സാര്‍....ഈ ഉപദേശത്തിന്......നന്ദി അജിത് സാര്‍....ഈ ഉപദേശത്തിന്......AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-27836361293661481652015-04-18T21:34:17.342-07:002015-04-18T21:34:17.342-07:00വാസ്തുവും കമ്യൂണിസവും ഒക്കെ ഓരോ വിശ്വാസങ്ങൾ അല്ലേ?...വാസ്തുവും കമ്യൂണിസവും ഒക്കെ ഓരോ വിശ്വാസങ്ങൾ അല്ലേ?
ഒന്ന് ശരിയെന്നും മറ്റേത് തെറ്റെന്നും ഒരിക്കലും തീർത്ത് പറയാൻ പറ്റില്ല.
വിശ്വാസം. അതല്ലേ എല്ലാം?!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-69776408804456070742015-04-18T09:27:55.700-07:002015-04-18T09:27:55.700-07:00ഇതിലൊന്നും വിശ്വസിക്കരുത് മാഷെ...
കണക്കനാര്??
എല്ല...ഇതിലൊന്നും വിശ്വസിക്കരുത് മാഷെ...
കണക്കനാര്??
എല്ലാം പടച്ച, എന്തിനേരെ കണക്കനെയും സൃഷ്ടിച്ച ഈശ്വരനോട് പ്രാര്‍ത്ഥിക്കൂ...
വീടിനല്ല മാറ്റം വരേണ്ടത്.. ചിന്തകള്‍ക്കാവട്ടെ... നല്ല വരികള്‍ മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-37647958387591899502015-04-18T09:05:26.624-07:002015-04-18T09:05:26.624-07:00വിശ്വാസമല്ലേ എല്ലാം.....
വിശ്വാസം തലയ്ക്കുപിടിച്ചാ...വിശ്വാസമല്ലേ എല്ലാം.....
വിശ്വാസം തലയ്ക്കുപിടിച്ചാല്‍ പിന്നെ ഒരു രക്ഷയൂമില്ല്യ!
തച്ചുശാസ്ത്രം നോക്കുന്നവരെ ഞങ്ങളുടെ നാട്ടില്‍ കണക്കന് എന്നുപറയാറില്ല.
രചന നന്നായിട്ടുണ്ട്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-73957465956391784732015-04-18T08:10:28.039-07:002015-04-18T08:10:28.039-07:00എല്ലാ കണക്കന്മാരും ഒരുപോലെയാണ്. പക്ഷെ, അവരുടെ കണക്...എല്ലാ കണക്കന്മാരും ഒരുപോലെയാണ്. പക്ഷെ, അവരുടെ കണക്കുകളെല്ലാം വെവ്വേറെയാ.. കയ്യിലിരിക്കുന്ന കാശിന് നമുക്കൊരു കണക്കില്ലെങ്കില്‍ കാര്യം പോക്കാ..
കണക്കുകള്‍ കൃത്യമായി കൂട്ടിക്കുറച്ച നല്ലൊരു കവിത.. ഈ വിഷയം സ്വാനുഭവത്തില്‍ നിന്നും ഉള്‍ക്കൊണ്ടതാണെന്ന് കണക്കാക്കാനും കഴിയും..
ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com