tag:blogger.com,1999:blog-3431563256680010091.post1383924585504753507..comments2023-06-17T02:51:23.844-07:00Comments on iRuL niLavU ഇരുള് നിലാവ്: എച്ചെടുപ്പിന്റെ ലാവണ്യ നിയമങ്ങള്‍.......AnuRaj.Kshttp://www.blogger.com/profile/11266379144131591963noreply@blogger.comBlogger22125tag:blogger.com,1999:blog-3431563256680010091.post-82986009705905466902013-10-31T03:35:33.873-07:002013-10-31T03:35:33.873-07:00സത്യമായും അതങ്ങനെയാണ്....അല്ലങ്കില്‍ എടുപ്പ് ശരിയാക...സത്യമായും അതങ്ങനെയാണ്....അല്ലങ്കില്‍ എടുപ്പ് ശരിയാകില്ല.....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-75478676975634906082013-10-31T00:03:57.935-07:002013-10-31T00:03:57.935-07:00വണ്ടിയുരുണ്ട് കൊണ്ടേയിരിക്കണംവണ്ടിയുരുണ്ട് കൊണ്ടേയിരിക്കണംPinnilavuhttps://www.blogger.com/profile/11372686298578098656noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-67538062763526206352013-10-29T05:50:18.140-07:002013-10-29T05:50:18.140-07:00അത്രയ്ക്കു ഭയക്കാനൊന്നുമില്ലന്നേ...........എല്ലാം ...അത്രയ്ക്കു ഭയക്കാനൊന്നുമില്ലന്നേ...........എല്ലാം മനസ്സിന്റെ ഓരോ ചാഞ്ചാട്ടങ്ങള്‍......AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-48830508729230603312013-10-29T05:48:11.796-07:002013-10-29T05:48:11.796-07:00ജീവിതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ടെസ്റ്റൊന്ന...ജീവിതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ടെസ്റ്റൊന്നുമല്ല ഈ എച്ചും, ൟഎട്ടും....തോറ്റാല്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും അറ്റെന്്ഡ് ചെയ്യാം....എന്നിട്ടും ടെന്‍ഷന്‍ ഒരു കുറവുമില്ല...ഒരു ഡോക്ടറുടെ കാര്യമിതാണെങ്കില് ഞങ്ങള്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-38606831867959034292013-10-26T08:19:41.860-07:002013-10-26T08:19:41.860-07:00നന്നായിട്ടുണ്ട്...ഞ്ഞാന്‍ കഴിഞ്ഞ ആഴ്ച drum test എട...നന്നായിട്ടുണ്ട്...ഞ്ഞാന്‍ കഴിഞ്ഞ ആഴ്ച drum test എടുത്തിട്ട് വന്നതെയുള്ളു.നാട്ടില്‍ പണ്ട് H എടുത്തപ്പോളും വിറച്ചു.കഴിഞ്ഞ ആഴ്ചയും വിറച്ചു
SUNIL . PShttps://www.blogger.com/profile/02037408641412435627noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-78306303931827802722013-10-26T05:38:33.339-07:002013-10-26T05:38:33.339-07:00ഇന്ത ഭയം ഇരിക്കട്ടും :) ,ഞാന്‍ ഇതുവരെ നോക്കിയട്ടില...ഇന്ത ഭയം ഇരിക്കട്ടും :) ,ഞാന്‍ ഇതുവരെ നോക്കിയട്ടില്ല നോക്കുമ്പോള്‍ ഞാന്‍ എഴുതും ഇതുപോലെയൊക്കെ.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-16822595496731218172013-10-26T04:24:04.281-07:002013-10-26T04:24:04.281-07:00നന്ദി ഗീരീഷ് ...അടുത്ത കാലത്തായി താങ്കള്‍ ഈ ബ്ലോഗിന...നന്ദി ഗീരീഷ് ...അടുത്ത കാലത്തായി താങ്കള്‍ ഈ ബ്ലോഗിന് നല്കി വരുന്ന പ്രോത്സാഹനത്തിന്........AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-42550663386787630052013-10-26T04:22:55.739-07:002013-10-26T04:22:55.739-07:00നല്ല വാക്കുകള്‍ക്ക് നന്ദി സലീം.......നല്ല വാക്കുകള്‍ക്ക് നന്ദി സലീം.......AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-5647082962596806302013-10-26T04:22:02.894-07:002013-10-26T04:22:02.894-07:00ശരിയാണ് സൌഗന്ധികം..... റോഡില്‍ ഇതിലും എത്രയോ വലിയ പ...ശരിയാണ് സൌഗന്ധികം..... റോഡില്‍ ഇതിലും എത്രയോ വലിയ പരീക്ഷണങ്ങളാണ് നാം നേരിടാനിരിക്കുന്നത്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-42298589525662611132013-10-26T04:20:13.456-07:002013-10-26T04:20:13.456-07:00നന്ദി ഡോക്ടര്‍....നന്ദി ഡോക്ടര്‍....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-17898801189372146732013-10-26T04:19:02.172-07:002013-10-26T04:19:02.172-07:00അജിത് സാറിന് നല്കിയ മറുപടി ശ്രദ്ധിച്ചിരിക്കുമല്ലോ ...അജിത് സാറിന് നല്കിയ മറുപടി ശ്രദ്ധിച്ചിരിക്കുമല്ലോ ബൈജു. പൊതുവേ ആത്മവിശ്വാസം കുറവുളള കൂട്ടത്തിലാണ് ഞാന്‍....താങ്കളും എനിക്കായി പ്രാര്‍ത്ഥിക്കുമല്ലോ......AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-37094365708925974452013-10-26T04:15:13.793-07:002013-10-26T04:15:13.793-07:00എന്റെ ടെസ്റ്റ് നവംബര്‍ ഏഴാം തീയതിയാണ്...പാസാകുവാന്‍...എന്റെ ടെസ്റ്റ് നവംബര്‍ ഏഴാം തീയതിയാണ്...പാസാകുവാന്‍ പ്രാര്‍ത്ഥിക്കുമല്ലോ.......സത്യത്തില്‍ ഇത് ഞാന്‍ ട്രയല്‍ എടുക്കുന്നിടത്ത് വായി നോക്കിനിന്നപ്പോള്‍ ഒരു ആശാന് ശിഷ്യനോട് പറയുന്നത് കേട്ടതാണ്......ഞാനിവിടെയതൊന്ന് അടുക്കിപ്പെറുക്കിയെന്ന് മാത്രം....നന്ദി അജിത് സാര്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-1678593207320223652013-10-26T04:08:53.813-07:002013-10-26T04:08:53.813-07:00സത്യമായ ജീവിത നിരീക്ഷണം തന്നെ..........നന്ദി പ്രദീ...സത്യമായ ജീവിത നിരീക്ഷണം തന്നെ..........നന്ദി പ്രദീപ് മാഷ് വിലയേറിയ അഭിപ്രായത്തിന്..........AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-50179235420810980892013-10-26T04:06:16.904-07:002013-10-26T04:06:16.904-07:00നന്ദി തങ്കപ്പന് സാര്‍ ഈ നല്ല വാക്കുകള്‍ക്ക്..........നന്ദി തങ്കപ്പന് സാര്‍ ഈ നല്ല വാക്കുകള്‍ക്ക്........AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-48244221371183658242013-10-26T03:03:45.710-07:002013-10-26T03:03:45.710-07:00നന്നായി. നല്ല വരികൾ !നന്നായി. നല്ല വരികൾ !Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-72785746378149283672013-10-25T11:08:38.625-07:002013-10-25T11:08:38.625-07:00(എച്ച് ) എടുപ്പിന്റെ ലാവണ്യ നിയമങ്ങള്‍ ......നന്നാ...(എച്ച് ) എടുപ്പിന്റെ ലാവണ്യ നിയമങ്ങള്‍ ......നന്നായി ..!സലീം കുലുക്കല്ലുര്‍https://www.blogger.com/profile/03584873048383845097noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-28417919466443912582013-10-25T10:54:55.698-07:002013-10-25T10:54:55.698-07:00
ചിലർ വാഹനമോടിക്കുന്നത് കണ്ടാൽ പേടി തോന്നും.അപ്പോൾ...
ചിലർ വാഹനമോടിക്കുന്നത് കണ്ടാൽ പേടി തോന്നും.അപ്പോൾ വിചാരിക്കും ഈ H-ഉം 8-മൊക്കെ ആവശ്യം തന്നെയെന്ന്.

നന്നായി എഴുതി അനുരാജ്.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-63664494766459575232013-10-25T09:57:29.484-07:002013-10-25T09:57:29.484-07:00H Edukkunnavar vaayichu padikkatte.
Aashamsakal.H Edukkunnavar vaayichu padikkatte.
Aashamsakal.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-3217655444138479992013-10-25T07:16:11.230-07:002013-10-25T07:16:11.230-07:00ലൈസൻസ് കിട്ടിയതിന്റെ ചെലവ് എപ്പോഴാ അത് പറ
എച്ച് ശ...ലൈസൻസ് കിട്ടിയതിന്റെ ചെലവ് എപ്പോഴാ അത് പറ
എച്ച് ശിഷ്യനെടുത്തു ഒച്ച പതുക്കി ആശാനെടുത്തു അതിഷ്ടപ്പെട്ടു
ഇനി ഡ്രൈവിംഗ് പഠിക്കുന്നവർക്ക് H എടുക്കുവാൻ ഈ കവിത
ഋഷി രാജ് സിംഗ് ചിലപ്പോൾ നിര്‍ബന്ധം ആക്കുമോ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-21203256515226038992013-10-25T07:03:46.983-07:002013-10-25T07:03:46.983-07:00പാസ് ആയോ?പാസ് ആയോ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-52557219811829973102013-10-25T07:03:01.332-07:002013-10-25T07:03:01.332-07:00ജീവിതമെന്ന ഞാണിൻമേൽ കളിയിൽ നാം H ഉം 8 ഉം എഴുതിക്ക...ജീവിതമെന്ന ഞാണിൻമേൽ കളിയിൽ നാം H ഉം 8 ഉം എഴുതിക്കൊണ്ടേയിരിക്കുന്നു. വിധിയുടെ കാണാക്കമ്പികളിൽ തടഞ്ഞ് നാം പരാജിതരായിക്കൊണ്ടിരിക്കുന്നു.....

കവിതയിലും അതിന്റെ ഭാഷയിലും പുലർത്തുന്ന ഈ പുതിയ സമീപനം ശ്രദ്ധേയമാണ്.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3431563256680010091.post-62952794226099784292013-10-25T06:02:34.009-07:002013-10-25T06:02:34.009-07:00ഓര്‍മ്മയുണ്ടല്ലോ എല്ലാം കരുതിവേണം ചെയ്യുവാന്‍...
ത...ഓര്‍മ്മയുണ്ടല്ലോ എല്ലാം കരുതിവേണം ചെയ്യുവാന്‍...
തീപ്പെട്ടി,പ്രാണന്.......
നന്നായിട്ടുണ്ട്
ആശംCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com